കോഴിക്കോട് ആസ്ഥാനമായുള്ള മലബാർ റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡിൽ സിസ്റ്റം സൂപ്പർവൈസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.
രണ്ട് ഒഴിവാണുള്ളത്.
കരാർ നിയമനമായിരിക്കും.
Qualification | |
---|---|
ആവശ്യമായ പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യത | MCA / B.Tech (Computer Science) / BE (Computer Science) / MSc (Computer Science). In the case of MCA Holders TWO Years Post Qualification experience in a Reputed Firm in the field എം.സി.എ./എം.എസ്.സി./ബി.ഇ/ ബി.ടെക് കമ്പ്യൂട്ടർ സയൻസ്. MCA വിദ്യാഭ്യാസ യോഗ്യത നേടിയതിനു ശേഷം 2 വർഷത്തെയും BE/BTech/MSc 3 വർഷത്തെയും സാങ്കേതിക പരിജ്ഞാനം താഴെ പറയുന്നവയിൽ നിർബന്ധമായും വേണ്ടതാണ്. C# .net, asp.net,asp.net web api,LINQ,entity framework, SQL, Xamarin, php laraval framework with postgres |
വിഭാഗം | എം.ഐ.എസ്. & സിസ്റ്റംസ് |
നിയോഗിക്കപ്പെടേണ്ട യൂണിറ്റ് | ഹെഡ് ഓഫീസ് (കോഴിക്കോട്) |
ഒഴിവുകളുടെ എണ്ണം | 02 |
മാസ വേതനം (Rs) | Rs.33,100/- |
ഇ-മെയിൽ വഴി അപേക്ഷിക്കണം.
ഹെഡ് ഓഫീസിലായിരിക്കും നിയമനം.
യോഗ്യത:
- ബി.ടെക്./ബി.ഇ./എം.എസ്.സി.കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ എം.സി.എ.
- 2-3 വർഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.
പ്രായപരിധി : 40 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.
ഇമെയിൽ വിലാസം : malabarmilmasys@gmail.com
വിശദവിവരങ്ങൾക്കും അപേക്ഷ ഫോമിനും www.mrcmpu.com എന്ന വെബ്സൈറ്റ് കാണുക.
[pdf-embedder url=”http://jobsinmalayalam.com/wp-content/uploads/2021/10/Malabar-Milma-Recruitment-Notification-2021-for-System-Supervisor.pdf” title=”Malabar Milma Recruitment Notification 2021 for System Supervisor”]അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 27.
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |