മിൽമ മലബാർ റീജണിൽ ജൂനിയർ സിസ്റ്റംസ് ഓഫീസറുടെ ഒരൊഴിവ്.
കരാർ നിയമനമാണ്.
Qualification | |
---|---|
ആവശ്യമായ പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യത | എം.സി.എ. / ബി.ടെക് കമ്പ്യൂട്ടർ സയൻസ്. 3 വർഷത്തെ സാങ്കേതിക പരിജ്ഞാനം താഴെ പറയുന്നവയിൽ നിർബന്ധമായും വേണ്ടതാണ്.C# .net, asp.net,asp.net web api,LINQ,entity framework, SQL, Xamarin, php laraval framework with postgres |
വിഭാഗം | എം.ഐ.എസ്. & സിസ്റ്റംസ് |
നിയോഗിക്കപ്പെടേണ്ട യൂണിറ്റ് | ഹെഡ് ഓഫീസ് |
ഒഴിവുകളുടെ എണ്ണം | 01 |
മാസ വേതനം (Rs) | Rs.37,200/- |
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
മലബാർ മിൽമയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ജൂനിയർ സിസ്റ്റംസ് ഓഫീസർ തസ്തികയിലേയ്ക്ക് സോഫ്റ്റ്-വെയർ വികസിപ്പിക്കുന്നതിനായി സോഫ്റ്റ്-വെയർ വികസനരംഗത്തെ പരിചയസമ്പന്നരായ പ്രഫഷണലുകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യത :
- എം.സി.എ. / ബി.ടെക് കമ്പ്യൂട്ടർ സയൻസ്,
- വിദ്യാഭ്യാസ യോഗ്യത നേടിയതിനു ശേഷം ചുരുങ്ങിയത് മൂന്നു വർഷത്തെ സോഫ്റ്റ്-വെയർ വികസിപ്പിക്കുന്നതിലുള്ള പ്രവൃത്തി പരിചയം വേണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഇമെയിൽ മാർഗ്ഗമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ബയോഡാറ്റ malabarmilmamis@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം.
വിശദ വിവരങ്ങൾ www.mrcmpu.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Note : www.mrcmpu.com എന്ന വെബ്സൈറ്റിൽ ഈ നോട്ടീസിനൊപ്പം നൽകിയിരിക്കുന്ന ബയോഡാറ്റയുടെ മാതൃകയിൽ ബയോഡാറ്റ് തയ്യാറാക്കി മുകളിൽ പറഞ്ഞിരിക്കുന്ന ഇ-മെയിൽ വിലാസത്തിലേക്ക് 20-10-2021 തീയതിക്കകം അയക്കേണ്ടതാണ്. നിശ്ചിത തീയതിക്ക് ശേഷവും നിർദ്ദിഷ്ട മാതൃകയിൽ അല്ലാത്തതും തെറ്റായ ഇ-മെയിൽ വിലാസത്തിലേക്ക് അയച്ചതുമായ ബയോഡാറ്റകൾ സ്വീകരിക്കുന്നതല്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 20.
[pdf-embedder url=”http://jobsinmalayalam.com/wp-content/uploads/2021/10/Malabar-Milma-Recruitment-Notification-2021-For-Junior-System-Officer-on-contract-basis.pdf” title=”Malabar Milma Recruitment Notification 2021 For Junior System Officer (on contract basis)”]Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |