Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKozhikodeLatest Updates

മിൽമയിൽ ജൂനിയർ സിസ്റ്റംസ് ഓഫീസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 20.

മിൽമ മലബാർ റീജണിൽ ജൂനിയർ സിസ്റ്റംസ് ഓഫീസറുടെ ഒരൊഴിവ്‌.

കരാർ നിയമനമാണ്.

Qualification
ആവശ്യമായ പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യത എം.സി.എ. / ബി.ടെക് കമ്പ്യൂട്ടർ സയൻസ്.
3 വർഷത്തെ സാങ്കേതിക പരിജ്ഞാനം താഴെ പറയുന്നവയിൽ നിർബന്ധമായും വേണ്ടതാണ്.C# .net, asp.net,asp.net web api,LINQ,entity framework, SQL, Xamarin, php laraval framework with postgres
വിഭാഗം എം.ഐ.എസ്. & സിസ്റ്റംസ്
നിയോഗിക്കപ്പെടേണ്ട യൂണിറ്റ് ഹെഡ് ഓഫീസ്
ഒഴിവുകളുടെ എണ്ണം 01
മാസ വേതനം (Rs) Rs.37,200/-

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


മലബാർ മിൽമയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ജൂനിയർ സിസ്റ്റംസ് ഓഫീസർ തസ്തികയിലേയ്ക്ക് സോഫ്റ്റ്-വെയർ വികസിപ്പിക്കുന്നതിനായി സോഫ്റ്റ്-വെയർ വികസനരംഗത്തെ പരിചയസമ്പന്നരായ പ്രഫഷണലുകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

യോഗ്യത :

  • എം.സി.എ. / ബി.ടെക് കമ്പ്യൂട്ടർ സയൻസ്,
  • വിദ്യാഭ്യാസ യോഗ്യത നേടിയതിനു ശേഷം ചുരുങ്ങിയത് മൂന്നു വർഷത്തെ സോഫ്റ്റ്-വെയർ വികസിപ്പിക്കുന്നതിലുള്ള പ്രവൃത്തി പരിചയം വേണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഇമെയിൽ മാർഗ്ഗമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ബയോഡാറ്റ malabarmilmamis@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം.

വിശദ വിവരങ്ങൾ www.mrcmpu.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Note : www.mrcmpu.com എന്ന വെബ്സൈറ്റിൽ ഈ നോട്ടീസിനൊപ്പം നൽകിയിരിക്കുന്ന ബയോഡാറ്റയുടെ മാതൃകയിൽ ബയോഡാറ്റ് തയ്യാറാക്കി മുകളിൽ പറഞ്ഞിരിക്കുന്ന ഇ-മെയിൽ വിലാസത്തിലേക്ക് 20-10-2021 തീയതിക്കകം അയക്കേണ്ടതാണ്. നിശ്ചിത തീയതിക്ക് ശേഷവും നിർദ്ദിഷ്ട മാതൃകയിൽ അല്ലാത്തതും തെറ്റായ ഇ-മെയിൽ വിലാസത്തിലേക്ക് അയച്ചതുമായ ബയോഡാറ്റകൾ സ്വീകരിക്കുന്നതല്ല.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 20.

[pdf-embedder url=”http://jobsinmalayalam.com/wp-content/uploads/2021/10/Malabar-Milma-Recruitment-Notification-2021-For-Junior-System-Officer-on-contract-basis.pdf” title=”Malabar Milma Recruitment Notification 2021 For Junior System Officer (on contract basis)”]
Important Links
Official Notification & Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!