Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsJobs @ KeralaKerala Govt JobsLatest Updates

മിൽമയിൽ മാനേജ്മെൻറ് ട്രെയിനി ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 20

മലബാർ റീജണൽ കോ – ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡിൽ മാനേജ്മെൻറ് ട്രെയിനി തസ്തികകളിൽ 7 ഒഴിവ്.

ഇ – മെയിൽ വഴി അപേക്ഷിക്കണം.

  • എച്ച്.ആർ.ഡി ,
  • എൻജിനീയറിങ് ,
  • ഫിനാൻസ് എന്നീ വിഭാഗങ്ങളിലാണ് അവസരം.

2018-19 അധ്യായനവർഷത്തിലോ അതിനുശേഷമോ യോഗ്യത നേടിയവർക്കാണ് അവസരം.

ഹെഡ് ഓഫീസിലും പാലക്കാട് , കോഴിക്കാട് , വയനാട് , മലയോര ഡെയറികളിലുമാണ് നിയമനം.

ഡിപ്പാർട്ട്മെൻറ് , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു  ⇓


തസ്തികയുടെ പേര് : എച്ച്.ആർ.ഡി ആൻഡ് അഡ്മിനിസ്ട്രേഷൻ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എച്ച്.ആർ (എം.ബി.എ) / പേഴ്‌സണൽ മാനേജ്മെൻറ് അല്ലെങ്കിൽ ഇൻഡസ്ട്രിയൽ റിലേഷൻസ് പി.ജി.

തസ്തികയുടെ പേര് : എൻജിനീയറിങ്

  • ഒഴിവുകളുടെ എണ്ണം : 05
    യോഗ്യത : ഇലക്ട്രിക്കൽ / ഇൻസ്ട്രുമെന്റേഷൻ / മെക്കാനിക്കൽ എൻജിനീയറിങ് ബി.ടെക്.

തസ്തികയുടെ പേര് : ഫിനാൻസ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : സിഎ (ഇൻറർ മീഡിയറ്റ്) /ഐ.സി.ഡബ്ല്യൂ.എ ഇൻറർമീഡിയറ്റ് / എം.ബി.എ (ഫിനാൻസ്)
  • സ്റ്റൈപൻഡ് : 15,000 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റിലെ അപേക്ഷാമാതൃക പൂരിപ്പിച്ച് ഇനി സൂചിപ്പിച്ചിരിക്കുന്ന ഇ-മെയിലിലേക്ക് അയക്കുക.

അപേക്ഷകൾ അയക്കേണ്ട ഇ – മെയിൽ വിലാസങ്ങൾ ഇനി പറയുന്നു.

  • എച്ച്.ആർ.ഡി ആൻഡ് അഡ്മിനിസ്ട്രേഷൻ വിഭാഗം : mgtrhrd@gmail.com ,
  • ഫിനാൻസ് വിഭാഗം : mgtrfin@gmail.com ,
  • എൻജിനീയറിങ് (ഇലക്ട്രിക്കൽ) : mgtrelec@gmail.com ,
  • എൻജിനീയറിങ് വിഭാഗം (മെക്കാനിക്കൽ) : mgtrmech@gmail.com ,
  • എൻജിനീയറിങ് വിഭാഗം (ഇൻസ്ട്രുമെന്റേഷൻ) : mgtrinst@gmail.com

വിശദവിവരങ്ങൾക്കായി www.mrcmpu.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 20.

Important Links
Official Notification & Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!