Malabar Devaswom Board Notification 2024 for Clerk Post : ഒറ്റപ്പാലം താലൂക്ക് ചെർപ്പുളശ്ശേരി മുൻസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള ശ്രീ ഇല്ലിക്കോട്ടുകുർശ്ശി ശിവക്ഷേത്രത്തിൽ ഒഴിവുള്ള ക്ലർക്ക് തസ്തികയിലേക്ക് കമ്പ്യൂട്ടർ പരിഞ്ജാനമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ക്ലർക്ക്
പ്രായപരിധി: 20-40 വയസ്സ്
വിദ്യാഭ്യാസ യോഗ്യത: പത്താം തരം (കമ്പ്യൂട്ടർ പരിഞ്ജാനം)
ശമ്പളസ്കെയിൽ : 12900 രൂപ മുതൽ 23700 രൂപ വരെ
അപേക്ഷ സമർപ്പിക്കേണ്ട വിധം
താൽപര്യമുള്ളവർ യോഗ്യതാ രേഖകൾ, വയസ്സ്, പ്രവർത്തി പരിചയം തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ തപാൽ മുഖേന 22.08.2024 തീയതിക്കുള്ളിൽ ക്ഷേത്രത്തിൽ സമർപ്പിക്കേണ്ടതാണ്.
വിലാസം
മാനേജർ,
ശ്രീ ഇല്ലിക്കോട്ടുകുർശ്ശി ശിവക്ഷേത്രം,
ചെർപ്പുളശ്ശേരി.
വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന നോട്ടിഫിക്കേഷൻ സന്ദർശിക്കുക
Important Links | |
---|---|
Official Notification & More Info | Click Here |