മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിൽ ട്രസ്റ്റി നിയമനം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 10

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിൽ പാലക്കാട് പഴമ്പാലക്കോട് പ്രവർത്തിക്കുന്ന വിഷ്ണു ക്ഷേത്രത്തിലേക്ക് ട്രസ്റ്റി (തികച്ചും സന്നദ്ധസേവനം) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

താല്‍പ്പര്യമുള്ളവര്‍ ഡിസംബര്‍ 10 ന് വൈകീട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ്, പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.

അപേക്ഷാ ഫോറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും www.malabardevaswam.kerala.gov.in ലും ലഭിക്കും.

അപേക്ഷാ ഫോറം ചുവടെ ചേർക്കുന്നു.

Important Links
Application Form Click Here
Exit mobile version