Jobs @ KeralaDistrict Wise JobsGovernment JobsJob NotificationsKerala Govt JobsLatest UpdatesPalakkad
മലബാർ സിമന്റ്സിൽ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 27
പാലക്കാട് വാളയാർ പ്രവർത്തിക്കുന്ന മലബാർ സിമന്റ്സിൽ വിവിധ തസ്തികകളിൽ അവസരം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു. ⇓
തസ്തികയുടെ പേര് : അസിസ്റ്റന്റ് എൻജിനീയർ (സിവിൽ)
- യോഗ്യത : സിവിൽ എൻജിനീയറിങ് ബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും.
- പ്രായപരിധി : 39 വയസ്സ്.
തസ്തികയുടെ പേര് : വെൽഫെയർ ഓഫീസർ
- യോഗ്യത : ബിരുദവും സോഷ്യൽ വർക്ക്/സോഷ്യൽ സയൻസ് ബിരുദാനന്തര ബിരുദം/ഡിപ്ലോമ. അല്ലെങ്കിൽ ലേബർ ഇലക്ടീവായി പഠിച്ച എൽ.എൽ.ബി.മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.
- പ്രായപരിധി : 39 വയസ്സ്.
തസ്തികയുടെ പേര് : മെയ്സ്ട്രി
- യോഗ്യത : സിവിൽ എൻജിനീയറിങ് ഡിപ്ലോമ.,രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
- പ്രായപരിധി : 38 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ പൂരിപ്പിച്ച് അനുബന്ധ രേഖകളുമായി
Managing Director,
Malabar Cements Limited,
Walayar Post,
Palakkad , Kerala – 678 624 എന്ന വിലാസത്തിൽ അയക്കുക.
വിശദ വിവരങ്ങൾക്കായി www.malabarcements.co.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 27
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |