Malabar Cements Limited (MCL) Notification 2022 : പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ സിമന്റ്സ് ലിമിറ്റഡ് (എം.സി.എൽ.) ഫീൽഡ് ഓഫീസർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.
രണ്ടുവർഷമാണ് നിയമന കാലാവധി.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ഫീൽഡ് ഓഫീസർ (മാർക്കറ്റിങ്) : തുടക്കത്തിൽ പാലക്കാട്, മലപ്പുറം, തൃശ്ശൂർ, കോട്ടയം പത്തനംതിട്ട, ഇടുക്കി ജില്ലകളിലായിരിക്കും നിയമനം.
ശമ്പളം : 25,000 രൂപ+ ഇൻസെന്റീവ്സ്.
യോഗ്യത: ബിരുദവും സിമന്റ് മാർക്കറ്റിങ്ങിൽ, കേരളത്തിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.
പ്രായം: 45 വയസ്സ് കവിയരുത്.
തസ്തികയുടെ പേര് : ഫീൽഡ് ഓഫീസർ (മാർക്കറ്റിങ്) : കോയമ്പത്തൂർ, തിരുപ്പൂർ ജില്ലകളിലായിരിക്കും നിയമനം.
ശമ്പളം : 25,000 രൂപ + ഇൻസെന്റീവ്സ്.
യോഗ്യത : ബിരുദവും സിമന്റ് മാർക്കറ്റിങ്ങിൽ, തമിഴ്നാട്ടിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരി ചയവും.
പ്രായം : 45 വയസ്സ് കവിയരുത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റിൽ (www.malabarcements.co.in) നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച്, അനുബന്ധരേഖകൾ സഹിതം സമർപ്പിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിലാസം :
Managing Director,
Malabar Cements Limited,
Walayar Post,
Palakkad,
Kerala-678624.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 06.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |
തസ്തികയുടെ പേര് : ഡെപ്യൂട്ടി/അസി.മാനേജർ, ജിയോളജിസ്റ്റ്
ഡെപ്യൂട്ടി മൈൻസ് മാനേജർ(ഒഴിവ്-1), അസി. മാനേജർ (മൈൻസ്) (ഒഴിവ്-1), ജിയോളജിസ്റ്റ് (ഒഴിവ്-1) എന്നീതസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഡിസംബർ 22.
വിശദ വിവരങ്ങൾക്ക് ഒഫീഷ്യൽ വെബ്സൈറ്റായ www.malabarcements.co.in സന്ദർശിക്കുക.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |