മലബാർ സിമൻറ്സ് ലിമിറ്റഡിൽ വിവിധ തസ്തികകളിൽ അവസരം.
ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല.
തപാൽ വഴി അപേക്ഷിക്കണം.
തസ്തിക,യോഗ്യത,പ്രായപരിധി,ശമ്പളം എന്നിവ ക്രമത്തിൽ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : അസിസ്റ്റന്റ് മാനേജർ (മെറ്റീരിയൽസ്)
യോഗ്യത :
- ഇലക്ട്രിക്കൽ/മെക്കാനിക്കൽ ബിരുദം.
- മെറ്റീരിയൽ മാനേജ്മെന്റിൽ എം.ബി.എ./ഡിപ്ലോമ ഉണ്ടായിരിക്കണം.
- അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി : 41 വയസ്സ്
ശമ്പളം : 83,276 രൂപ
തസ്തികയുടെ പേര് : കെമിസ്റ്റ്
യോഗ്യത :
- കെമിസ്ട്രിയിൽ ബിരുദാനന്തരബിരുദം.
- അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം
പ്രായപരിധി : 41 വയസ്സ്
ശമ്പളം : 63080 രൂപ
തസ്തികയുടെ പേര് : അസിസ്റ്റൻറ് ഫോർമാൻ മെക്കാനിക്കൽ
യോഗ്യത :
- മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും.
പ്രായപരിധി : 39 വയസ്സ്
ശമ്പളം : 36,655 രൂപ
തസ്തികയുടെ പേര് : ജനറൽ മാനേജർ (വർക്സ്)
യോഗ്യത :
- മെക്കാനിക്കൽ/ഇലക്ട്രിക്കൽ/കെമിക്കൽ എൻജിനീയറിങ് ബിരുദം.
- 18 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 55 വയസ്സ്
ശമ്പളം : 1,25,000 രൂപ
തസ്തികയുടെ പേര് : മാർക്കറ്റിങ് എക്സിക്യൂട്ടീവ്
യോഗ്യത :
- മാർക്കറ്റിങ്ങിൽ സ്പെഷ്യലൈസ് ചെയ്ത എം.ബി.എ അല്ലെങ്കിൽ
- എൻജിനീയറിങ് ബിരുദം.
സിവിൽ എൻജിനീയറിങ് വിഭാഗക്കാർക്കും സ്വന്തമായി വാഹനം ഉള്ളവർക്കും മുൻഗണന.
പ്രായപരിധി : 30 വയസ്സ്
ശമ്പളം : 10,000 രൂപ.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും ആയി www.malabarcements.co.in എന്ന വെബ്സൈറ്റ് കാണുക
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ പൂരിപ്പിച്ച് ആവശ്യ രേഖകളുമായി
Managing Director,
Malabar Cements Limited,
Walayar Post,
Palakkad – Kerala
Pin : 678 624 എന്ന വിലാസത്തിൽ അയക്കണം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 6
Important Links | |
---|---|
Notification | Click Here |
Application Form | Click Here |
More Info | Click Here |