മലബാർ കാൻസർ സെന്ററിൽ ചേരാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 16,20

മലബാർ കാൻസർ സെൻറർ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഇതിൽ പ്രൊഫസർ , അസിസ്റ്റൻറ് പ്രൊഫസർ (മെഡിക്കൽ ഓങ്കോളജി , റേഡിയോളജി , ക്ലിനിക്കൽ ഹെമറ്റോളജി , റേഡിയേഷൻ ഓങ്കോളജി) തസ്തികകളിലേക്ക് സ്ഥിരനിയമനവും മറ്റുള്ളവയിലേക്ക് കരാർ നിയമനവുമായിരിക്കും.

ഒഴിവുകൾ :

തസ്‌തികയുടെ പേര് :

പ്രൊഫസർ (റേഡിയേഷൻ ഓങ്കോളജി , റേഡിയോളജി) & അസിസ്റ്റൻറ് പ്രൊഫസർ (മെഡിക്കൽ ഓങ്കോളജി , റേഡിയോളജി , ക്ലിനിക്കൽ ഹെമറ്റോളജി , റേഡിയേഷൻ ഓങ്കോളജി) 

Job Summary
Post Name Professor/Assistant Professor
Qualification MD/MS in the concerned subject and as per the TEQ Regulation/A post graduate
qualification MD/MS
Salary Rs.37,400-67,000 & Rs.15,600-39,100/-
Age Limit 45 years
Last Date 20 January 2021

തസ്‌തികയുടെ പേര് :

അസിസ്റ്റൻറ് പ്രൊഫസർ (മെൻറൽ ഹെൽത്ത് നഴ്സിങ് , കമ്യൂണിറ്റി ഹെൽത്ത് നഴ്സിങ്) &ട്യൂട്ടർ

Job Summary
Post Name Assistant Professor/Tutor
Qualification MSc Nursing
Salary Rs.40,000 -Rs.45,000/-
Age Limit 40-45 years
Last Date 20 January 2021

തസ്‌തികയുടെ പേര് :

പ്രോജക്ട് എൻജിനീയർ (സിവിൽ) 

Job Summary
Post Name Project Engineer
Qualification B-Tech or equivalent in Civil Engineering
Salary Rs.50000//-
Age Limit 40-45 years
Last Date 20 January 2021

തസ്‌തികയുടെ പേര് :

ബ്ലഡ് ബാങ്ക് കൗൺസിലർ

Job Summary
Post Name Blood Bank Counsellor
Qualification MSW/MA Psychology/MSc Psychology/MSc Sociology
Salary Rs.13,000/-
Age Limit 36 years
Last Date 20 January 2021

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്ക് www.mcc.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.

പ്രൊഫസർ , അസിസ്റ്റൻറ് പ്രൊഫസർ (മെഡിക്കൽ ഓങ്കോളജി , റേഡിയോളജി , ക്ലിനിക്കൽ ഹെമറ്റോളജി , റേഡിയേഷൻ ഓങ്കോളജി) തസ്തികകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 20.

മറ്റ് തസ്തികകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 16.

Important Links
Official Notification Click Here
More Details Click Here
Exit mobile version