എം.സി.സിയിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ ഒഴിവ്

അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ് | അഭിമുഖം ജൂലായ് 9-ന് രാവിലെ 10-ന്

തലശ്ശേരി മലബാർ കാൻസർ സെൻററിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യന്റെ ഒഴിവുണ്ട്.

കരാർ നിയമനമാണ്.

WALK IN INTERVIEW– BLOOD BANK TECHNICIAN UNDER KSACS
(ON CONTRACT BASIS)
Post Name BLOOD BANK TECHNICIAN Under KSACS
Qualification BSc. MLT or DMLT
Or
DIPLOMA IN BLOOD
TRANSFUSION TECHNOLOGY
No of Vacancies 01 (One)
Remuneration Rs.13000/-
Experience: Fresh graduates or graduates with one year experience shall be considered

യോഗ്യത : ബി.എസ്.സി. എം.എൽ.ടി./ഡി.എം.എൽ.ടി./ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ടെക്നോളജിയിൽ ഡിപ്ലോമ.

ശമ്പളം : 13,000 രൂപ.

അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്.

പ്രവ്യത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം.

അഭിമുഖം ജൂലായ് 9-ന് രാവിലെ 10-ന്.

വിശദവിവരങ്ങൾ www.mcc.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് 0490-2399207 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചുവടെ ചേർക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ സന്ദർശിക്കുകയോ ചെയ്യുക.

Important Links
Official Notification Click Here
More Details Click Here
Exit mobile version