മലബാർ കാൻസർ സെൻറർ : 11 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 25

തലശ്ശേരിയിലെ മലബാർ കാൻസർ സെൻററിൽ 11 ഒഴിവുകളുണ്ട്.

മൂന്ന് ഒഴിവുകളിൽ സ്ഥിരം നിയമനമാണ്.

തസ്തികയുടെ പേര് : ടെക്‌നിഷ്യൻ – ന്യൂക്ലീയർ മെഡിസിൻ

ശമ്പളം : 9300 -34,500 രൂപ

അപേക്ഷ www.mcc.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അയക്കാം.

അപേക്ഷാഫീസ്  : 750 രൂപയാണ്.

എസ്.സി/എസ്.ടി. വിഭാഗക്കാർക്ക് 250 രൂപ.

ഡയറക്ടർ, മലബാർ കാൻസർ സെന്റർ എന്ന പേരിൽ തലശ്ശേരിയിൽ മാറാവുന്ന ഡി.ഡി.യായിട്ടാണ് അപേക്ഷാഫീസ് അടക്കേണ്ടത്.

ഓൺലൈൻ അപേക്ഷയുടെ കോപ്പിയും ആവശ്യമായ രേഖകളും സഹിതം തപാൽ വഴി അയക്കണം.

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 25.

തപാലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 05.

ഇത് കൂടാതെ സീനിയർ റെസിഡൻസിന്റെ എട്ട് ഒഴിവുകളിലേക്ക് കൂടി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

വിശദ വിവരങ്ങൾക്ക് www.mcc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version