മലബാർ കാൻസർ സെന്ററിൽ അവസരം
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 13
തലശ്ശേരിയിൽ പ്രവർത്തിക്കുന്ന മലബാർ കാൻസർ സെൻററിൽ രണ്ട് വിജ്ഞാപനങ്ങളിലായി വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാർ നിയമനമായിരിക്കും.
പരസ്യവിജ്ഞാപന നമ്പർ : MCC/3/2021-E3-GAD
തസ്തികയുടെ പേര് : സ്റ്റാഫ് നഴ്സ്
യോഗ്യത :
- GNM/ബി.എസ്.സി.നഴ്സിങ്ങും കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനും.
- പ്രവൃത്തിപരിചയം അഭികാമ്യം.
പ്രായപരിധി : 40 വയസ്സ്.
ശമ്പളം : 570 രൂപ/ദിവസം (പ്രതിമാസം പരമാവധി 17,000 രൂപ).
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
പരസ്യവിജ്ഞാപന നമ്പർ – MCC/2/2021-E3-GAD
ഒഴിവുള്ള തസ്തികകൾ : ലക്ചറർ (പീഡിയാട്രിക്/ചൈൽഡ് ഹെൽത്ത് നഴ്സിങ്),ക്ലിനിക്കൽ ഇൻസ്ട്രക്ടർ,ടെക്നീഷ്യൻ-ക്ലിനിക്കൽ ലാബ്
ട്രെയിനി ഒഴിവുകൾ : റെസിഡെൻറ് സ്റ്റാഫ് നഴ്സ്, സ്റ്റെപ്പെൻഡറി ട്രെയിനി (ഫാർമസി),സ്റ്റെപെൻഡറി ട്രെയിനി (ഫാർമസി), സ്റ്റൈപ്പെൻഡറി ട്രെയിനി (ക്ലിനിക്കൽ ലാബ്)
അപേക്ഷാഫീസ് : 250 രൂപ (എസ്.സി.,എസ്.ടി. വിഭാഗക്കാർക്ക് 50 രൂപ).
ഓൺലൈനായാണ് അപേക്ഷഫീസ് അടയ്ക്കേണ്ടത്.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
ഓൺലൈനായി അപേക്ഷിച്ചശേഷം അപേക്ഷയുടെ പ്രിൻറ് ഔട്ട് അനുബന്ധരേഖകളും സഹിതം തപാലിൽ അയയ്ക്കണം.
The Director,
Malabar Cancer Centre,
Moozhikkara PO,
Thalassery,
Kerala – 670103 എന്ന വിലാസത്തിലേക്കാണ് തപാൽ അയക്കേണ്ടത്.
വിശദ വിവരങ്ങൾക്ക് www.mcc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 13.
തപാൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 18.
Important Links | |
---|---|
More Details | Click Here |