മലബാർ കാൻസർ സെന്ററിൽ സൂപ്പർവൈസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 5

Malabar Cancer Centre Notification 2023 : Online applications are invited for the post of Supervisor (Civil) in MCC on contract basis

മലബാർ കാൻസർ സെന്ററിൽ സൂപ്പർവൈസർ (സിവിൽ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാറടിസ്ഥാനത്തിൽ കുറഞ്ഞത് മൂന്നുവർഷത്തേക്കായിരിക്കും നിയമനം.


തസ്തിക : സൂപ്പർവൈസർ (സിവിൽ)

ഒഴിവുകളുടെ എണ്ണം : 1

ശമ്പളം: 25,700 രൂപ.

യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ, കൺസ്ട്രക്ഷൻ, സിവിൽ എൻജിനീയറിങ് മേഖലയിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം, കംപ്യൂട്ടർ പരിജ്ഞാനം.

അല്ലെങ്കിൽ, സിവിൽ എൻജിനീയറിങ്ങിൽ ബി.ഇ., ബി.ടെക്., കൺസ്ട്രക്ഷൻ, സിവിൽ എൻജിനീയറിങ് മേഖലയിൽ മൂന്നുവർഷത്തെ പ്രവൃത്തി പരിചയം, കംപ്യൂട്ടർ പരിജ്ഞാനം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.mcc.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 5 (12 pm).

Important Links

Notification Click Here
Apply Online Click Here
More Info Click Here

Exit mobile version