മലബാർ കാൻസർ സെൻററിൽ 13 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 06

തലശ്ശേരിയിലെ മലബാർ കാൻസർ സെൻററിൽ നടപ്പാക്കുന്ന പ്രോജക്ടിന്റെ ഭാഗമായി വിവിധ തസ്തികകകളിലേക്ക് നിയമനം നടത്തുന്നു.

താത്കാലിക നിയമനമാണ്.

13 ഒഴിവുണ്ട്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : റിസർച്ച് കോ-ഓർഡിനേറ്റർ

തസ്‌തികയുടെ പേര് : ഡേറ്റാ മാനേജർ

തസ്‌തികയുടെ പേര് : ക്ലിനിക്കൽ ഫാർമസിസ്റ്റ്

തസ്‌തികയുടെ പേര് : റിസർച്ച് നഴ്സ്

തസ്‌തികയുടെ പേര് : ഫീൽഡ് വർക്കർ

തസ്‌തികയുടെ പേര് : ക്യൂ.എ. അനലിസ്റ്റ്

തസ്‌തികയുടെ പേര് : ജൂനിയർ സിസ്റ്റം അനലിസ്റ്റ്

തസ്‌തികയുടെ പേര് : ഫാർമസിസ്റ്റ്

തസ്‌തികയുടെ പേര് : ജൂനിയർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

തസ്‌തികയുടെ പേര് : ഫിബോട്ടമിസ്റ്റ്

പ്രവർത്തനപരിചയം :

പ്രായം :

2021 ജനുവരി 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.

അപേക്ഷാഫീസ് : എസ്.സി , എസ്.ടി വിഭാഗക്കാർക്ക് 50 രൂപയും മറ്റുള്ളവർക്ക് 250 രൂപയും.

ഓൺലൈൻ വഴി ഫീസ് അടയ്ക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

തുടർന്ന് ഓൺലൈൻ അപേക്ഷയുടെ പ്രിൻറ് ഔട്ടും ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും തപാൽ വഴി അയക്കണം.

കൂടാതെ അപേക്ഷയും രേഖകളുടെ സ്കാൻ ചെയ്ത കോപ്പിയും ഇ മെയിൽ വഴിയും അയക്കണം.

Important Links
Official Notification Click Here
Apply Online Click Here
Exit mobile version