മലബാർ കാൻസർ സെന്ററിൽ ഒഴിവ്

ഓൺലൈനായി അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂൺ 20

കണ്ണൂരിൽ പ്രവർത്തിക്കുന്ന മലബാർ കാൻസർ സെന്ററിൽ വിവിധ തസ്തികകളിലായി അവസരം.

അധ്യാപക,ടെക്‌നിഷ്യൻ തുടങ്ങി തസ്തികകളിലാണ് അവസരം.

ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അധ്യാപക തസ്തികകളിൽ പ്രൊഫസർ,അസിസ്റ്റന്റ് പ്രൊഫസർ എന്നിവയിലാണ് ഒഴിവ്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമായി www.mcc.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.പ്രൊഫസർ,അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാനായി വെബ്‌സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് mcctly@gmail.com എന്ന മെയിലിലേക്ക് അയക്കുക.

ടെക്‌നിഷ്യൻ തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ കോപ്പി

The Director,
Malabar Cancer Centre,
Moozhikkara PO,
Thalassery,Kerala – 670 103

എന്ന വിലാസത്തിലേക്ക് അയക്കുക.

ടെക്‌നിഷ്യൻ തസ്തികയിലേക്ക് ഓൺലൈനായും അധ്യാപക തസ്തികയിലേക്കും അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂൺ 20

ടെക്‌നിഷ്യൻ തസ്തികയിലെ ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 30

Important Links
Notification : Technician Nuclear Medicine Click Here
Notification : Professor & Assistant Professor Click Here
More Info & Apply Online Click Here

ഇംഗ്ലീഷിൽ വിവരങ്ങൾ ചുരുക്കത്തിൽ ചുവടെ ചേർക്കുന്നു.

Post 1 : Malabar Cancer Centre, Thalassery invited application through online for the post of Technician Nuclear Medicine on permanent basis. Interested candidates may apply through online (www.mcc.kerala.gov.in/MCCApp/mccapp.php).

Job SUmmary
Post Name Technician Nuclear Medicine
Qualification B.Sc in Nuclear Medicine Technology/DMRIT (Diploma in Medical Radioisotope Techniques) OR PG Diploma in Nuclear Medicine Technology
Age Below 35 Years
No.of Vacancies 02
Scale of Pay Rs.9300/- to Rs.34800/-, GP:4200

Post 2 : PROFESSOR (1. Radiation Oncology, 2. Nuclear Medicine) and
ASSISTANT PROFESSOR (1. Medical Oncology, 2. Nuclear Medicine, 3. Clinical Hematology, 4. Radiology)

Interested candidates may apply in the prescribed MCC application form, with detailed biodata and attested certificates copies (for proving age, qualification, experience etc.) along with D.D. worth Rs. 1000/- (Rs.250/- for SC/ST candidates) favoring Director, Malabar Cancer Centre, Thalassery payable at Thalassery, should reach the undersigned on or before 20/06/2020 .
Application form and details are available in http://www.mcc.kerala.gov.in

Last Date of receipt of applications: 20-06-2020, 05.00PM

 

Important Links
Notification : Technician Nuclear Medicine Click Here
Notification : Professor & Assistant Professor Click Here
More Info & Apply Online Click Here
Exit mobile version