മലബാർ കാൻസർ സെന്ററിൽ ചേരാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 25

തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിൽ അവസരം.

ഓൺലൈനായി അപേക്ഷിക്കണം.ശേഷം അപേക്ഷയുടെ പകർപ്പുകൾ തപാൽ മാർഗ്ഗം അയക്കണം

അധ്യാപകർ : പ്രൊഫസർ തസ്തികയിൽ റേഡിയേഷൻ ഓങ്കോളജി, റേഡിയോളജി എന്നീ വിഷയത്തിലാണ് അവസരം.

അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ മെഡിക്കൽ ഓങ്കോളജി, റേഡിയോളജി, സർജിക്കൽ ഓങ്കോളജി, ക്ലിനിക്കൽ ഓങ്കോളജി എന്നീ വിഷയങ്ങളിലാണ് അവസരം.

Job Summary
Post Name Professor
Qualification MD/MS/DNB in Concerned Subject
Salary Rs.51600-300000/-
Age Limit 45 years
Last Date 25 April 2022

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ പകർപ്പുകൾ തപാൽ മാർഗ്ഗം അയക്കണം

വിശദ വിവരങ്ങൾക്ക്  mcc.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.

അധ്യാപക തസ്തികയിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 25.

Important Links
Official Notification & Application Form Click Here
More Details Click Here
Exit mobile version