മലബാർ കാൻസർ സെന്ററിൽ 14 ഒഴിവ്

തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിൽ 14 ഒഴിവ്.

സ്റ്റൈപൻഡറി ട്രെയിനി, ടെക്നീഷ്യൻ തസ്തികയിലാണ് അവസരം.

സ്റ്റൈപൻഡറി ട്രെയിനി തസ്തികയിൽ 13 ഒഴിവുണ്ട്.

തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

താത്കാലിക നിയമനമായിരിക്കും.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു.


തസ്തികയുടെ പേര് : സ്റ്റൈപൻഡറി ട്രെയിനി

റെസിഡന്റ് ടെക്നീഷ്യൻ (ഒ.ടി. അനസ്തേഷ്യ)

തസ്തികയുടെ പേര് : റെസിഡന്റ് ടെക്നീഷ്യൻ (ക്ലിനിക്കൽ ലാബ്)

തസ്തികയുടെ പേര് : റെസിഡന്റ് ഫാർമസിസ്റ്റ്

തസ്തികയുടെ പേര് : റെസിഡന്റ് സ്റ്റാഫ് നഴ്സ്

പ്രായപരിധി : 30 വയസ്സ്.

സ്റ്റൈപന്റ് : നഴ്സ് തസ്തികയിൽ 15,000 രൂപ.

മറ്റുള്ളവയിൽ 12000 രൂപ.

അഭിമുഖ തീയതി : മാർച്ച് 21.

തസ്തികയുടെ പേര് : ടെക്നീഷ്യൻ ന്യൂക്ലിയർ മെഡിസിൻ

വെബ്സൈറ്റ് : www.mcc.kerala.gov.in

ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 25.

Important Links
Official Notification Click Here
More Details Click Here
Exit mobile version