മലബാർ കാൻസർ സെന്ററിൽ ജോലി ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 15

Malabar Cancer Centre (MCC) Notification 2025


മലബാർ കാൻസർ സെന്ററിൽ ജോലി ഒഴിവ്


കണ്ണൂർ : തലശ്ശേരിയിൽ പ്രവർത്തിക്കുന്ന മലബാർ കാൻസർ സെന്റർ വിവിധ തസ്തികകളിലായി 16 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

യോഗ്യതയുള്ളവർക്ക് ഏപ്രിൽ 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

Job Details


Vacancy Details


Age Limit Details


Educational Qualifications


തസ്തികയുടെ പേര് : RESIDENT STAFF NURSE

 

തസ്തികയുടെ പേര് : RESIDENT PHARMACIST

തസ്തികയുടെ പേര് : PATIENT CARE ASSISTANT

Salary Details


അപ്ലിക്കേഷൻ ഫീസ്


200 രൂപയാണ് അപേക്ഷാ ഫീസ്

പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 100 രൂപയാണ് ഫീസ്

ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് അപേക്ഷാ ഫീസ് അടക്കാനുള്ള പോർട്ടൽ വഴി ഫീസടക്കാം.

Selection Procedure


അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : 2025 ഏപ്രിൽ 15 അർദ്ധരാത്രി 12 മണി വരെ ആയിരിക്കും

അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌പ്ലോഡ് ചെയ്യേണ്ടി വരും

അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക

ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ

പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്.

ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.

Important Links
Official Notification Click Here
Apply Online & More Info Click Here
More Info Click Here
Join WhatsApp Channel Click Here

Exit mobile version