മലബാർ തലശ്ശേരിയിലെ കാൻസർ സെൻററിൽ ക്ലിനിക്കൽ ട്രയൽ കോ – ഓർഡിനേറ്ററുടെ ഒഴിവുണ്ട്.
ആറുമാസത്തേക്കാണ് നിയമനം.
പിന്നീട് കരാർ ആറു മാസത്തേക്ക് കൂടി നീട്ടിയേക്കാം.
യോഗ്യത : എം.ഫാം / ഫാം.ഡി / എം.എസ്.സി ക്ലിനിക്കൽ റിസർച്ച് ക്ലിനിക്കൽ റിസർച്ചിൽ പി.ജി. ഡിപ്ലോമ അല്ലെങ്കിൽ ബി.ടെക് ബയോടെക്നോളജി / ലൈഫ് സയൻസിലോ സ്റ്റാറ്റിസ്റ്റിക്സിലോ ബിരുദവും ക്ലിനിക്കൽ റിസർച്ചിൽ പി.ജി. ഡിപ്ലോമയും.
പ്രായപരിധി : 35 വയസ്സ്.
ശമ്പളം : 10,000 രൂപ.
വിശദവിവരങ്ങൾ www.mcc.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
അപേക്ഷാഫീസ് : 250 രൂപ.
എസ്.സി / എസ്.ടി വിഭാഗക്കാർക്ക് 50 രൂപ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 25.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |