സ്റ്റോർകീപ്പർ/മാർക്കർ (ഗ്രൗണ്ട്സ്മാൻ) ഒഴിവുകൾ

അഭിമുഖം : ഫെബ്രുവരി 24 ന്

സ്റ്റോർകീപ്പർ/മാർക്കർ (ഗ്രൗണ്ട്സ്മാൻ) ഒഴിവുകൾ :  മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസിൽ സ്റ്റോർകീപ്പർ/മാർക്കർ(ഗ്രൗണ്ട്സ്മാൻ) തസ്തികയിൽ അവസരം.

ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.

തൽസമയ അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ്.

അഭിമുഖം : ഫെബ്രുവരി 24 ന് വൈകിട്ട് 3 മണിക്ക് നടക്കും.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം ഇൻറർവ്യൂ-ന് ഹാജരാകേണ്ടതാണ്.

ഫോൺ : 9447006946


Exit mobile version