എം.ജി.സർവകലാശാലയിൽ വിവിധ തസ്തികകളിലായി 4 ഒഴിവ്.
കരാർ നിയമനമായിരിക്കും.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
ഇൻറർ യൂണിവേഴ്സിറ്റി സെൻറർ ഫോർ ബയോമെഡിക്കൽ റിസർച്ച് ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ;
തസ്‌തികയുടെ പേര് : റിസർച്ച് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ലൈഫ് സയൻസ് ബിരുദാനന്തരബിരുദം.
വൈറോളജി / സുവോളജി / മൈക്രോബയോളജി / ബയോ കെമിസ്ട്രി / ബയോടെക്നോളജി വിഷയങ്ങൾക്ക് മുൻഗണന. - പ്രായം : 18-36 വയസ്സ്.
അപേക്ഷ careeriucbr@gmail.com എന്ന മെയിലിലേക്ക് അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 17.
ഇൻറർ യൂണിവേഴ്സിറ്റി സെൻറർ ഫോർ നാനോ സയൻസിൽ ;
തസ്‌തികയുടെ പേര് (പോസ്റ്റ്) : ഡോക്ടറൽ ഫെലോ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ഫിസിക്സ് /കെമിസ്ട്രി / പോളിമർ സയൻസ് പിഎച്ച്.ഡി.
തസ്‌തികയുടെ പേര് : പ്രോജക്ട് ഫെലോ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഫിസിക്സ് / നാനോ സയൻസ് എം.എസ്.സി അല്ലെങ്കിൽ പോളിമർ സയൻസ് എം.ടെക്.
- നെറ്റ്/ ജെ.ആർ.എഫ് / ഗേറ്റ് യോഗ്യത അഭിലഷണീയം.
ഫോൺ : 9447452706.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 20.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഇമെയിൽ/തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.
വിശദ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷനോ, www.mgu.ac.in എന്ന വെബ്സൈറ്റ് കാണുക.
Important Links | |
---|---|
Official Notification for Research officer | Click Here |
Official Notification for Project fellow | Click Here |
More Details | Click Here |