എം.ജിയിൽ അധ്യാപകർ അവസരം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 31

മഹാത്മാഗാന്ധി സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസിൽ ആറ് അധ്യാപകരുടെ ഒഴിവുണ്ട്.

ഒരു വർഷത്തെ കരാറടിസ്ഥാനത്തിലാണ് നിയമനം.

ഒഴിവുകൾ :

Eligibility


വിശദവിവരങ്ങളും അപേക്ഷാഫോമും www.mgu.ac.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ adaamgu.ac.in എന്ന ഇ – മെയിലിലോ

രജിസ്ട്രാർ,
മഹാത്മാഗാന്ധി സർവകലാശാല,
പി.ഡി ഹിൽസ് പി.ഒ.
കോട്ടയം – 686560

എന്ന വിലാസത്തിലോ അയയ്ക്കണം.

ഫോൺ : 0481-2732992.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി :  ഒക്ടോബർ 31.

Important Links
Official Notification & Application form Click Here
More Details Click Here
Exit mobile version