എം.ജിയിൽ ലീഡ് ഡെവലപ്പർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 12

M G University Notification 2022 : മഹാത്മാഗാന്ധി സർവകലാശാല ഐ.ടി. സെല്ലിലെ വിവിധ പ്രോജക്ടുകളിലേക്ക് ലീഡ് ഡെവലപ്പർമാരുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

താത്കാലിക – കരാർ അടിസ്ഥാനത്തിൽ നിയമനം.

രണ്ട് ഒഴിവാണുള്ളത്.

ഇ – മെയിൽ വഴിയോ തപാൽ വഴിയോ അപക്ഷിക്കാം.

യോഗ്യത : ഇൻഫർമേഷൻ ടെക്നോളജി / കംപ്യൂട്ടർ സയൻസ് / കംപ്യൂട്ടർ ആപ്ലിക്കേഷൻ ബി.ടെക് / ബി.ഇ / ബി.എസ്.സി / എം.എസ്.സി/ബി.സി.എ. അല്ലെങ്കിൽ എം.സി.എ.

ആറുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായം : 18-45 വയസ്സ്.

ശമ്പളം : 50,000 രൂപ.

Job Summary
Post Name LEAD DEVELOPER
Qualification BTech/BE/BSc/BCA in Information Technology/Computer
Science/Computer Application or MCA or MSc in Information
Technology/Computer Science/Computer Application
Total Posts 02
Salary Rs.50,000/-
Age Limit 18-45 years
Last Date 12 April 2022

വിശദവിവരങ്ങൾ www.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04812733303.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷിക്കാനായി ബയോഡറ്റയും അനുബന്ധരേഖകളുമായി notificationada4@mgu.ac.in എന്ന മെയിലിലേക്കോ

The Registrar ,
Mahatma Gandhi University ,
PD Hills PO ,
Kottayam – 686560

വിലാസത്തിലേക്കോ അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 12.

Important Links
Official Notification Click Here
More Details Click Here
Exit mobile version