എം.ജിയിൽ റിസർച്ച് അസിസ്റ്റന്റ് / ഫെലോ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 23,31

എം.ജി. സർവകലാശാല രണ്ട് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
റിസർച്ച് അസിസ്റ്റൻറ് , ജൂനിയർ റിസർച്ച് ഫെലോ എന്നീ തസ്തികകളിലാണ് അവസരം.
വിവിധ പ്രോജക്ടുകളിലാണ് അവസരം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : റിസർച്ച് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : കെമിസ്ട്രി / എൻവയോൺമെൻറൽ സയൻസ് എം.എസ്.സി
തസ്തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ലൈഫ് സയൻസ് വിഷയങ്ങളിലേതെങ്കിലും ഒന്നിൽ ബി.ടെക് / എം.ടെക് /എം.എസ്.സി.
നെറ്റ്/ ഗേറ്റ് പാസായിരിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
റിസർച്ച് അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷിക്കാനായി സി.വിയും അവശ്യരേഖകളും cic@mgu.ac.in എന്ന മെയിലിലേക്ക് അയയ്ക്കണം.
ജൂനിയർ റിസർച്ച് ഫെലോ തസ്തികയിലേക്ക് അപേക്ഷിക്കാനായി സി.വിയും അവശ്യരേഖകളും careeriucbr@gmail.com എന്ന മെയിലിലേക്ക് അയയ്ക്കുക.
വിശദവിവരങ്ങൾക്കായി www.mgu.ac.in എന്ന വെബ്സൈറ്റ് കാണുക.
റിസർച്ച് അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 23.
ജൂനിയർ റിസർച്ച് ഫെലോ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 31.
Important Links | |
---|---|
Official Notification for Research Assistant | Click Here |
Official Notification for Junior Research fellow | Click Here |
More Details | Click Here |