എം.ജി.യൂണിവേഴ്സിറ്റിയിൽ സിസ്റ്റം അനലിസ്റ്റ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 21
Mahatma Gandhi University Notification 2021 For Senior System Analyst (IT Cell) : മഹാത്മാഗാന്ധി സർവകലാശാലയിൽ സീനിയർ സിസ്റ്റം അനലിസ്റ്റ് ഒഴിവ്.
താത്കാലിക കരാർ നിയമനമായിരിക്കും.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : സീനിയർ സിസ്റ്റം അനലിസ്റ്റ്
ഒഴിവുകളുടെ എണ്ണം : 01
ഉയർന്ന പ്രായപരിധി : 50 വയസ്സ്
വേതനം : Rs.1,25,000/-
യോഗ്യത
- അംഗീകൃത സർവകലാശാലയിൽ നിന്നുള്ള പി.ജി. (Computer Science and Applications/Computer Engineering/IT)
- പ്രവ്യത്തി പരിചയം അഭികാമ്യം.
Vacancy Details | |
---|---|
Post Name | SENIOR SYSTEM ANALYST, IT CELL (TEMPORARY ON CONTRACT BASIS) |
Age | Not more than 50 years as on 01.01.2021 |
Remuneration | Rs.1,25,000/- (Rupees One Lakh Twenty Five Thousand Only) per month |
Number of Vacancies | 01 (One) |
Essential Qualifications | Post Graduate Degree in Computer Science and Applications/Computer Engineering/IT from recognized University/Institution |
Desirable Qualifications | Added qualification in Cyber Security/Data Analysis/Business Data Processing |
Experience | Not less than 5 (Five) years as System Analyst in medium to large e-governance projects of reputed organizations. |
അപേക്ഷ സമർപ്പിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോ-ഡാറ്റ,യോഗ്യത,പ്രായപരിധി,പ്രവ്യത്തി പരിചയം തുടങ്ങി രേഖകൾ ഇമെയിലായി അയക്കണം.
കൂടാതെ ഒരു സെറ്റ് അപേക്ഷ തപാൽ മാർഗ്ഗം
‘The Registrar,
Mahatma Gandhi University,
P D Hills P O,
Kottayam-686560.’ എന്ന വിലാസത്തിൽ അയക്കണം.
ഇമെയിൽ വിലാസം ചുവടെ ചേർക്കുന്നു
ഇമെയിൽ വിലാസം : itcell@mgu.ac.in
വിശദവിവരങ്ങൾക്കായി www.mgu.ac.in എന്ന വെബ്സൈറ്റ് കാണുക.
ഫോൺ : 0481-2733303.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 21
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |