Maharajas College Ernakulam Latest Job Notification Details : എറണാകുളം മഹാരാജാസ് കോളേജിൽ കരാറടിസ്ഥാനത്തിൽ ഒരുവർഷത്തേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡന്റ്, പാർട്ട് ടൈം ക്ലർക്ക് എന്നീ തസ്തികകളിൽ ഒഴിവുണ്ട്.
യോഗ്യത
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ : അംഗീകൃത സർവകലാശാലയിൽനിന്നുള്ള കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കംപ്യൂട്ടർ സയൻസിൽ ബി.ടെക്.ബിരുദം. ഓട്ടോണമസ് കോളേജിൽ പരീക്ഷാ സെക്ഷനിൽ മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭിലഷണീയം.
ഡേറ്റാ എൻട്രി ഓപ്പറേറ്റർ : അംഗീകൃത സർവകലാശാലകളിൽനിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ഡിപ്ലോമ, കംപ്യൂട്ടർ പരിജ്ഞാനം, ഓട്ടോണമസ് കോളേജിൽ പരീക്ഷാ സെക്ഷനിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭിലഷണീയം.
ഓഫീസ് അറ്റൻഡന്റ് : പ്ലസ് ടു/തത്തുല്യ യോഗ്യത, കംപ്യൂട്ടർ പരിജ്ഞാനം. ഓട്ടോണമസ് കോളേജിൽ പരീക്ഷാ സെക്ഷനിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭിലഷണീയം.
പാർട്ട് ടൈം ക്ലർക്ക് : അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിലുള്ള കംപ്യൂട്ടർ പരിജ്ഞാനം.
ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്
അഭിമുഖം : മെയ് 17-ന് രാവിലെ 11-ന്
ഇന്റർവ്യൂ ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിട്ടുണ്ട്. മാറ്റിയ തീയതി അറിയിക്കുന്നതായിരിക്കും
Maharajas College Ernakulam : Important Links |
|
---|---|
Interview Postponed : Notification | Click Here |