Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Nursing/Medical Jobs10/+2 JobsGovernment JobsITI/Diploma JobsJob NotificationsLatest Updates

മഹാനദി കോൾസിൽ 46 പാരാമെഡിക്കൽ സ്റ്റാഫ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 24

ഒഡിഷയിലെ മഹാനദി കോൾഫീൽഡ്സിൽ 46 പാരാമെഡിക്കൽ സ്റ്റാഫിന്റെ ഒഴിവുണ്ട്.

ഒഴിവുകൾ :

  • നഴ്സ് -38 ,
  • ഫാർമസിസ്റ്റ് -04 ,
  • ലാബ് ടെക്നീഷ്യൻ -04.

താത്കാലിക നിയമനമാണ്.

തസ്‌തികയുടെ പേര് : നഴ്‌സ്‌

  • ഒഴിവുകളുടെ എണ്ണം : 38
  • യോഗ്യത : പ്ലസ്ടു / നഴ്സിങ്ങിൽ ഡിപ്ലോമ.

തസ്‌തികയുടെ പേര് : ഫാർമസിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത : പ്ലസ്ടു / ഫർമസിയിൽ ഡിപ്ലോമ.

തസ്‌തികയുടെ പേര് : ലാബ് ടെക്നീഷ്യൻ

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത : സർക്കാർ അംഗീകരിച്ച ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബന്ധപ്പെട്ട സാങ്കേതികവിദ്യയിൽ ഡിപ്ലോമ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ recruitment.mcl@coalindia.in എന്ന ഇ-മെയിലിൽ അയക്കണം.

വിശദവിവരങ്ങൾ www.mahanadicoal.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 24.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!