Latest UpdatesJob NotificationsTeaching Jobs
മധുര കാമരാജ് സർവകലാശാലയിൽ 123 പ്രോജക്ട് അസിസ്റ്റൻറ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 18
മധുര കാമരാജ് സർവകലാശാലയിൽ 123 പ്രോജക്ട് അസിസ്റ്റൻറ് ഒഴിവ്.
രാഷ്ട്രീയ ഉച്ചതാർ ശിക്ഷാ അഭിയാനിലേക്കാണ് അവസരം.
വിവിധ ഡിപ്പാർട്ട്മെൻറിലാണ് ഒഴിവ്.
ഓൺലൈനായി അപേക്ഷിക്കണം.
എഴുത്തുപരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയുമാണ് തിരഞ്ഞെടുപ്പ്.
ഒഴിവുള്ള ഡിപ്പാർട്ട്മെൻറുകൾ :
- ബയോളജിക്കൽ സയൻസസ് -14 ,
- ബയോടെക്നോളജി -11 ,
- ബിസിനസ് സ്റ്റഡീസ് -11 ,
- കെമിസ്ട്രി -15 ,
- എർത്ത് ആൻഡ് അറ്റ്മോസ്റ്റിയറിക്ക് സയൻസസ് -06 ,
- ഇക്കണോമിക്സ് -11 ,
- എജുക്കേഷൻ -04 ,
- എനർജി , എൻവയോൺമെൻറ് ആൻഡ് നാച്ചുറൽ റിസോഴ്സസ് -05 ,
- ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് -01 ,
- ഹിസ്റ്റോറിക്കൽ സ്റ്റഡീസ് -03 ,
- ഇന്ത്യൻ ലാംഗ്വേജസ് -06 ,
- ഇൻഫർമേഷൻ ടെക്നോളജി -03 ,
- ലിംഗ്വിസ്റ്റിക്സ് ആൻഡ് കമ്യൂണിക്കേഷൻ -05 ,
- മാത്തമാറ്റിക്സ് -01 ,
- പെർഫോമിങ് ആർട്സ് -03 ,
- ഫിസിക്സ് -06 ,
- റിലിജിയൻ , ഫിലോസഫി , ആൻഡ് ഹ്യൂമനിസ്റ്റ് തോട്ട് -01 ,
- സോഷ്യൽ സയൻസസ് -09 ,
- തമിഴ് സ്റ്റഡീസ് -04 ,
- യൂത്ത് എംപവർമെൻറ് -03 ,
- സോഷ്യൽ സയൻസസ് ,ഡി.ഡി.ഇ-01
വിശദവിവരങ്ങൾക്കായി www.mkuniversity.ac.in എന്ന വെബ്സൈറ്റ് കാണുക.
https://forms.gle/eVWb7CvFGyxHgakq9 എന്ന ഗൂഗിൾ ഫോം വഴി അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 18.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |