മണപ്പുറം ഗ്രൂപ്പ് ഓഫ് എന്റർപ്രൈസിന് കീഴിലെ മാബെൻ നിധി ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ് ഒഴിവുകൾ.
ബ്രാഞ്ച് വിപുലീകരണത്തിന്റെ ഭാഗമായി കേരളത്തിലെ ഏറ്റവും വലിയ നിധി കമ്പനിയായ മാബെൻ നിധി ലിമിറ്റഡ് , ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
- ഇടുക്കി,
- മലപ്പുറം,
- തൃശ്ശൂർ,
- എറണാകുളം,
- കോട്ടയം തുടങ്ങി ജില്ലകളിലെ ബ്രാഞ്ചുകളിലാണ് അവസരം.
ഒഴിവിന്റെ വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു. ⇓
തസ്തികയുടെ പേര് : ജൂനിയർ അസിസ്റ്റന്റ്
- ഒഴിവുകളുടെ എണ്ണം : 50
- യോഗ്യത : ബിരുദം.
പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.
- പ്രായപരിധി : 25 വയസ്സിന് താഴെ.
പ്രവൃത്തി പരിചയം ഉള്ളവരെയും ഇല്ലാത്തവരെയും പരിഗണിക്കും.
- Required Division : gold loan & Loan against Property
Job Summary | |
---|---|
Firm Name | MABEN NIDHI LIMITED |
Post Name | Junior Assistant |
No.of vacancies | 50 Nos |
Qualification | Graduation |
Gender & Age | Male , Below 25 Years |
Experience | Freshers/Experienced |
Required Division | Gold Loan & Loan Against Property |
ഇന്റർവ്യൂ വഴിയാണ് നിയമനം.
ഇന്റർവ്യൂ സ്ഥലം :
Regd: Office, MABEN Nidhi Limited,
Building No.IV -709 B,
First Floor, JP Tower, Near High School Junction,
Valapad, Thrissur (District).
ഇന്റർവ്യൂ തീയതി :
2021 ഏപ്രിൽ 01,03,05 എന്നീ തീയതികളിലാണ് ഇന്റർവ്യൂ
ഇന്റർവ്യൂ സമയം : രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ.
Note : Candidates unable to attend the walk in interview may send CV within 7 days to : recruitment@maben.in , hr@maben.in
കൂടുതൽ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന മൊബൈൽ നമ്പറുകളിൽ വിളിക്കുക.
8086 099 705 , 8086 099 706
വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Important Links | |
---|---|
More Info | Click Here |