Join With Us (WhatsApp Group)
Latest Posts

Jobs In Malayalam wishing you a happy and prosperous new year.

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKottayamLatest Updates

എം.ജി.യിൽ ലാബ് ടെക്നോളജിസ്റ്റ് ഒഴിവുകൾ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 20

മഹാത്മാഗാന്ധി സർവ്വകലാശാലയിൽ മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ് തസ്തികയിൽ ഒഴിവുകളുണ്ട്.

താൽക്കാലിക നിയമനമാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് :  മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ്

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • ബി.എസ്.സി. എം.എൽ.ടി
  • പ്രവൃത്തി പരിചയം അഭിലഷണീയം

പ്രായപരിധി : 36 വയസ്സ്

ശമ്പളം : 20,000 രൂപ

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ എഴുതി തയാറാക്കിയ അപേക്ഷ (ഇ-മെയിൽ വിലാസം, രണ്ട് മൊബൈൽ നമ്പറുകൾ ഉൾപ്പെടെ)  പ്രായം(എസ്.എസ്.എൽ.സി.) വിദ്യാഭ്യാസയോഗ്യത (കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്. ഡിഗ്രി സർട്ടിഫിക്കറ്റുകൾ), പ്രവൃത്തി പരിചയം, അധികയോഗ്യത ഉണ്ടെങ്കിൽ ആയതും തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 2021 ഫെബ്രുവരി 20, 5 pm നു മുമ്പ് ലഭിക്കത്തക്ക വിധം

ഡെപ്യൂട്ടി രജിസ്ട്രാർ II (ഭരണ വിഭാഗം),
മഹാത്മാഗാന്ധി സർവ്വകലാശാല,
പ്രിയദർശിനി ഹിൽസ് പി.ഒ.,
കോട്ടയം – 686560 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.

മേൽപറഞ്ഞ തിയതിക്ക് ശേഷം ലഭിക്കുന്നതും,അപാകതകൾ ഉള്ളതുമായ അപേക്ഷകൾ നിരസിക്കപ്പെടുന്നതാണ്.
യോഗ്യരായ ഉദ്യോഗാർത്ഥികളെ അഭിമുഖത്തിനായി ക്ഷണിക്കുന്നതാണ്.

നിയമനത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥി താൽകാലിക നിയമനം സംബന്ധിച്ച് സർവ്വകലാശാലയുമായി ഒരു വർഷത്തെ കരാർ ഒപ്പിടേണ്ടതാണ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 20

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!