Job Notifications10/+2 JobsEngineering JobsGovernment JobsLatest Updates
ലോക്സഭാ സെക്രട്ടറിയറ്റിൽ കൺസൾട്ടന്റ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 30

ലോക്സഭാ സെക്രട്ടേറിയേറ്റിൽ ഒമ്പത് കൺസൾട്ടൻറുമാരുടെ ഒഴിവുണ്ട്.
കരാർ നിയമനമാണ്.
ഒഴിവുകൾ :
- ഹെഡ് കൺസൾട്ടൻറ് (ഡിജിറ്റൽ കമ്യൂണിക്കേഷൻ)-01 ,
- സോഷ്യൽ മീഡിയ മാർക്കറ്റിങ് (സീനിയർ കൺസൾട്ടൻറ്)-01 ,
- സോഷ്യൽ മീഡിയ മാർക്കറ്റിങ് (ജൂനിയർ കൺസൾട്ടൻറ്)-01 ,
- ഗ്രാഫിക് ഡിസൈനർ-01 ,
- സീനിയർ കണ്ടൻറ് റൈറ്റർ / മീഡിയ അനലിസ്റ്റ് (ഹിന്ദി)-01 ,
- ജൂനിയർ കണ്ടൻറ് റൈറ്റർ (ഹിന്ദി)-01 ,
- സോഷ്യൽ മീഡിയ മാർക്കറ്റിങ് (ജൂനിയർ അസോസിയേറ്റ്)-03.
പ്രായപരിധി : 22 – 58 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ consultants2021-lss@sansad.nic.in എന്ന ഇ – മെയിലിൽ അയക്കണം.
വിശദവിവരങ്ങളും അപേക്ഷാഫോമും www.loksabha.nic.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 30.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |