ഗ്രാമസ്വരാജ് അഭിയാനിൽ 23 ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 06

സംസ്ഥാന പഞ്ചായത്ത് വകുപ്പ് നടപ്പാക്കുന്ന രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാനിൽ 23 ഒഴിവുണ്ട്.

കരാർ നിയമനമാണ്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : പ്രോജക്ട് മാനേജർ

തസ്‌തികയുടെ പേര് : എക്സ്പേർട്ട് ടാക്സേഷൻ ആൻഡ് ഫിസ്കൽ റിംഫോംസ്

തസ്‌തികയുടെ പേര് : എക്സ്പേർട്ട് ഐ.ഇ.സി

തസ്‌തികയുടെ പേര് : സോഷ്യൽ ജസ്റ്റിസ് കൺസൾട്ടൻറ്

തസ്‌തികയുടെ പേര് : കൺസൾട്ടൻറ് ആർക്കിടെക്ട്

തസ്‌തികയുടെ പേര് : സ്പെഷ്യലിസ്റ്റ് (എം.ഐ.എസ്)

തസ്‌തികയുടെ പേര് : കംപ്യൂട്ടർ പ്രോഗ്രാമർ

തസ്‌തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ്

തസ്‌തികയുടെ പേര് : അഡ്മിനിസ്ട്രേറ്റീവ് ആൻഡ് ഫിനാൻഷ്യൽ ഡേറ്റാ അനലിസ്റ്റ്

തസ്‌തികയുടെ പേര് : ജില്ലാ പ്രോജക്ട് മാനേജർ ആൻഡ് സ്പെഷ്യലിസ്റ്റ്

വിശദവിവരങ്ങൾ www.dop.lsgkerala.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷയും സി.വി.യും ആവശ്യമായ രേഖകളും

Nodal Officer ,
RGSA ( Director of Panchayats ) ,
Directorate of Panchayats ,
Public office Building ,
Vikas Bhavan P.O. ,
Thiruvananthapuram 695033

എന്ന വിലാസത്തിൽ അയയ്ക്കണം.

അപേക്ഷ അയക്കുന്ന കവറിനു പുറത്ത് “Application for the post of …………. under RGSA scheme” എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 06.

Important Links
Official Notification Click Here
More Details Click Here
Exit mobile version