Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsEngineering JobsGovernment JobsITI/Diploma JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

ഗ്രാമസ്വരാജ് അഭിയാനിൽ 23 ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 06

സംസ്ഥാന പഞ്ചായത്ത് വകുപ്പ് നടപ്പാക്കുന്ന രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാനിൽ 23 ഒഴിവുണ്ട്.

കരാർ നിയമനമാണ്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : പ്രോജക്ട് മാനേജർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : റഗുലർ കോഴ്സ്സായി എം.ബി.എ/ എം.എ പബ്ലിക് അഡ്മിനിസ്ട്രേഷൻ / റൂറൽ മാനേജ്മെൻറ് , 10 വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 45 വയസ്സ്.
  • ശമ്പളം : 43,155 രൂപ.

തസ്‌തികയുടെ പേര് : എക്സ്പേർട്ട് ടാക്സേഷൻ ആൻഡ് ഫിസ്കൽ റിംഫോംസ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : റഗുലർ കോഴ്സായി എം.എ ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ് , 10 വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 45 വയസ്സ്.
  • ശമ്പളം : 43,155 രൂപ.

തസ്‌തികയുടെ പേര് : എക്സ്പേർട്ട് ഐ.ഇ.സി

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എം.സി.ജെ / പി.ജി ഡിപ്ലോമ ഇൻ മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം , അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 45 വയസ്സ്.
  • ശമ്പളം : 43,155 രൂപ.

തസ്‌തികയുടെ പേര് : സോഷ്യൽ ജസ്റ്റിസ് കൺസൾട്ടൻറ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എം.എ. സോഷ്യോളജി / ഡെവലപ്മെൻറ് സ്റ്റഡീസ് /ലോക്കൽ ഗവേണൻസ്/ എം.എസ്.ഡബ്ലൂ ഇൻ കമ്യൂണിറ്റി ഡെവലപ്മെൻറ് , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 45 വയസ്സ്.
  • ശമ്പളം : 31,920 രൂപ.

തസ്‌തികയുടെ പേര് : കൺസൾട്ടൻറ് ആർക്കിടെക്ട്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബി.ടെക് ആർക്കിടെക്ചർ / ബി.ആർക് , അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 45 വയസ്സ്.
  • ശമ്പളം : 31,920 രൂപ.

തസ്‌തികയുടെ പേര് : സ്പെഷ്യലിസ്റ്റ് (എം.ഐ.എസ്)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബി.ടെക് കംപ്യൂട്ടർ സയൻസ് / ഐ.ടി / എം.ബി.എ , അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 45 വയസ്സ്.
  • ശമ്പളം : 31,920 രൂപ.

തസ്‌തികയുടെ പേര് : കംപ്യൂട്ടർ പ്രോഗ്രാമർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എം.ടെക് / ബി.ടെക് കംപ്യൂട്ടർ സയൻസ് / ഐ.ടി/ എം.സി.എ / എം.എസ്.സി . കം പ്യൂട്ടർ സയൻസ് / എം.എസ് സോഫ്റ്റ്വേർ എൻജിനീയറിങ് , നാലു വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 45 വയസ്സ്.
    ശമ്പളം : 31920 രൂപ.

തസ്‌തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബി.ടെക് / ഡിപ്ലോമ ഇൻ കംപ്യൂട്ടർ സയൻസ് / ഇലക്ട്രോണിക്സ് , മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 45 വയസ്സ്.
  • ശമ്പളം : 19,670 രൂപ.

തസ്‌തികയുടെ പേര് : അഡ്മിനിസ്ട്രേറ്റീവ് ആൻഡ് ഫിനാൻഷ്യൽ ഡേറ്റാ അനലിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : സ്റ്റാറ്റിസ്റ്റിക്സ് /മാത്‍സ് / ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം , മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 45 വയസ്സ്.
  • ശമ്പളം : 31,920 രൂപ.

തസ്‌തികയുടെ പേര് : ജില്ലാ പ്രോജക്ട് മാനേജർ ആൻഡ് സ്പെഷ്യലിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 14
  • യോഗ്യത : ബി.ടെക് കംപ്യൂട്ടർ സയൻസ് / ഐ.ടി/ എം.ബി.എ ഇൻ സിസ്റ്റം മാനേജ്മെൻറ് , നാലുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 45 വയസ്സ്.
  • ശമ്പളം : 31,920 രൂപ.

വിശദവിവരങ്ങൾ www.dop.lsgkerala.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷയും സി.വി.യും ആവശ്യമായ രേഖകളും

Nodal Officer ,
RGSA ( Director of Panchayats ) ,
Directorate of Panchayats ,
Public office Building ,
Vikas Bhavan P.O. ,
Thiruvananthapuram 695033

എന്ന വിലാസത്തിൽ അയയ്ക്കണം.

അപേക്ഷ അയക്കുന്ന കവറിനു പുറത്ത് “Application for the post of …………. under RGSA scheme” എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 06.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!