ലിക്വിഡ് പ്രൊപ്പൽഷൻ സെൻററിൽ സയൻറിസ്റ്റ്/ എൻജിനീയർ ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 09

ഐ.എസ്.ആർ.ഒയുടെ കീഴിൽ തിരുവനന്തപുരത്തെ വലിയമലയിലുള്ള ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻററിൽ 7 ഒഴിവ്.

സയൻറിസ്റ്റ്/ എൻജിനീയർ തസ്തികയിലാണ് ഒഴിവ്.

പരസ്യ വിജ്ഞാപന നമ്പർ : LPSC/01/2020.

പോസ്റ്റ് കോഡ് : 736

പോസ്റ്റ് കോഡ് : 737

പോസ്റ്റ് കോഡ് : 738

പോസ്റ്റ് കോഡ് : 739

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.lpsc.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 09.

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version