ലൈഫ് ഗാർഡ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 25

കൊല്ലത്ത് ട്രോളിങ് നിരോധന കാലയളവായ ജൂൺ 09 മുതൽ 31 വരെ കടൽ രക്ഷാപ്രവർത്തനത്തിന് ലൈഫ് ഗാർഡാകാൻ അപേക്ഷിക്കാം.

മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വമുള്ള നീന്തൽ പരിശീലനം ലഭിച്ചവരാകണം അപേക്ഷകർ.

ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ നിന്ന് പരിശീലനം ലഭിച്ചവർക്ക് മുൻഗണനയുണ്ട്.

വിശദവിവരങ്ങൾ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ, ഫിഷറീസ് സ്റ്റേഷൻ,നീണ്ടകര വിലാസത്തിലും 0476-2680036, 9496007036 എന്നി നമ്പറുകളിലും ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 25


Exit mobile version