എൽ.ഐ.സി ഹൗസിങ് ഫിനാൻസിൽ അസോസിയേറ്റ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 07

എൽ.ഐ.സി.ഹൗസിങ് ഫിനാൻസിൽ അസോസിയേറ്റ് തസ്തികയിൽ ആറ് ഒഴിവുണ്ട്.

ഡൽഹി , കൊൽക്കത്ത , ബെംഗളൂരു , ഭോപാൽ , മുംബൈ എന്നിവിടങ്ങളിലാണ് നിയമനം.

യോഗ്യത :

Job Summary
Post Name Associate
Qualification Master Degree
Total No of Posts 06
Experience 1 year
Salary Rs.6 to 9 Lakhs
Job Location Delhi, Kolkata, Bangalore, Bhopal, Mumbai
Last Date 07 June 2021

പ്രായപരിധി : 23 – 30 വയസ്സ്.

വിശദവിവരങ്ങൾ www.lichousing.com എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.lichousing.com എന്ന വെബ്സൈറ്റ് വഴി റെസ്യൂമെ ഓൺലൈനായി അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 07.

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version