ലക്ഷ്യദ്വീപിൽ 22 കോൺസ്റ്റബിൾ ഒഴിവുകൾ

അപേക്ഷ സമർപ്പിക്കണ്ടേ അവസാന തീയതി : ജൂലായ് 22

ഇന്ത്യ റിസർവ്‌ ബറ്റാലിയനു കീഴിൽ കവരത്തി ഹെഡ്ക്വാർട്ടേസിൽ കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്) തസ്തികയിൽ 22 ഒഴിവുകൾ.

ലക്ഷ്യദ്വീപിലെ എസ്‌.ടി. വിഭാഗത്തിൽപ്പെട്ട പുരുഷന്മാർ,എസ്.ടി. വിഭാഗത്തിൽപ്പെട്ട സർക്കാർ ജീവനക്കാർ,വിമുക്ത ഭടന്മാർ എന്നിവർക്കാണ് അവസരം.

വിദ്യാഭ്യാസ യോഗ്യത : പ്ലസ് ടു/തത്തുല്യം.

പ്രായം : 18 വയസ്സിനും 37 വയസ്സിനും മധ്യേ.

ലക്ഷ്യദ്വീപ്, ദാമൻ ആൻഡ് ദിയു, ദാദ്ര നാഗർ ഹവേലി എന്നിവിടങ്ങളിലായിരിക്കും നിയമനം.

ശമ്പളം : 5200 രൂപ മുതൽ 20,200 രൂപ + ഗ്രേഡ് പേ 2000 രൂപ.

കൂടുതൽ വിവരങ്ങൾക്ക് www.lakshadweep.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സമർപ്പിക്കണ്ടേ അവസാന തീയതി : ജൂലായ് 22

Important Links
Official Notification Click Here
More Details Click Here
Exit mobile version