Job NotificationsGovernment JobsLatest Updates
ലക്ഷദ്വീപിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 29
ലക്ഷദ്വീപ് ഡെവലപ്മെന്റ് കോർപ്പറേഷനിൽ വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകൾ :
- കൺസൽട്ടന്റ് (റിപ്പയേഴ്സ് – ഷിപ്പിങ്) ,
- നിക്കൽ കൺസൽട്ടൻറ് (ഷിപ്പിങ്) ,
- മാനേജർ (റിപ്പയേഴ്സ്) ,
- മാനേജർ (ഹ്യൂമൺ റിസോഴ്സസ്) ,
- മാനേജർ (ഐ.ടി) ,
- മാനേജർ (ഫിഷറീസ് പ്രോസസിങ് ആൻഡ് ഡെവലപ്മെൻറ്),
- മാനേജർ (കോക്കനട്ട് പ്രോസസിങ് ആൻഡ് ഡെവലപ്മെൻറ്) ,
- മാനേജർ (സി.എസ്.ആർ. ആൻഡ് വെൽ ഫെയർ ആക്ടിവിറ്റീസ്).
ദ്വീപ് നിവാസികൾക്ക് നീക്കി വെച്ച ഒഴിവുകളാണ്.
യോഗ്യരായ ദ്വീപ് നിവാസികളുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.
അപേക്ഷ , സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ലഭിക്കണം.
വിശദവിവരങ്ങൾ www.lakshadweep.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 29.
Important Links | |
---|---|
More Details | Click Here |