ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിൽ 19 അവസരം.
പ്രാദേശിക ഉദ്യോഗാർഥികൾക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.
എൻവയോൺമെൻറ് ആൻഡ് ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറിലും കവരത്തി സ്മാർട്ട് സിറ്റി ലിമിറ്റഡിലുമാണ് ഒഴിവുള്ളത്.
എല്ലാ തസ്തികയിലേക്കും തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്നിവ ചുവടെ ചേർക്കുന്നു
എൻവയോൺമെൻറ് ആൻഡ് ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് :
തസ്‌തികയുടെ പേര് : പ്രോജക്റ്റ് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : സയൻസ് ബിരുദം.
- പ്രായപരിധി : 18-36 വയസ്സ് .
അഭിമുഖ തീയതി : ഒക്ടോബർ 03 രാവിലെ 9 മണി.
തസ്‌തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : സയൻസ് വിഷയത്തിൽ ബിരുദാനന്തബിരുദം .
- പ്രായപരിധി : 22-35 വയസ്സ്.
അഭിമുഖ തീയതി : ഒക്ടോബർ 03 രാവിലെ 9 മണി.
അഭിമുഖസ്ഥലം :
പര്യവാരൻ ഭവൻ
കവരത്തി
കവരത്തി സ്മാർട്ട് സിറ്റി ലിമിറ്റഡ് :
തസ്‌തികയുടെ പേര് : സേവക്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : എട്ടാം ക്ലാസ് പാസായിരിക്കണം .
- പ്രായപരിധി : 18-35 വയസ്സ്.
അഭിമുഖ തീയതി : ഒക്ടോബർ 14 രാവിലെ 11 മണി.
Important Links | |
---|---|
Official Notification for Project Assistant | Click Here |
Official Notification for JRF | Click Here |
Official Notification for Sevak | Click Here |