
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിൽ വിവിധ തസ്തികകളിലായി 25 അവസരം.
പ്രദേശവാസികൾക്കാണ് ആപേക്ഷിക്കാനാകുക.
നാഷണൽ ആയുഷ് മിഷനിലും ലക്ഷദ്വീപ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിലുമാണ് അവസരം.
തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.
ആയുഷ് മിഷൻ – 24
ഒഴിവുള്ള തസ്തികകൾ :
- ഫിസിയോതെറാപ്പിസ്റ്റ് -03,
- യോഗ ഇൻസ്ട്രക്ടർ -07,
- മസ്യൂർ -14
അഭിമുഖം :
കവരത്തിയിലെ നാഷണൽ ആയുഷ് മിഷൻ പ്രോഗ്രാം ഓഫീസിൽ നവംബർ 30 -ന് രാവിലെ 9 മണിക്ക്.
സയൻസ് ആൻഡ് ടെക്നോളജി ഡിപ്പാർട്ട്മെൻറ് -01
തസ്‌തികയുടെ പേര് : ഫീൽഡ് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : പ്ലസ്‌ടുവും കംപ്യൂട്ടർ സർട്ടിഫിക്കറ്റും.
- പ്രായപരിധി : 18-30 വയസ്സ്.
അഭിമുഖം :
കവരത്തിയിലെ ഡിപ്പാർട്ട്മെൻറ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നവംബർ 17- ന് രാവിലെ 11 മണിക്ക്.
വിശദവിവരങ്ങൾക്ക് www.lakshadweep.gov.in എന്ന വെബ്സൈറ്റ് കാണുക.
Important Links | |
---|---|
More Info | Click Here |