ലേഡി ഹാർഡിങ് മെഡിക്കൽ കോളേജിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 20

ന്യൂഡൽഹിയിലെ ലേഡി ഹാർഡിങ് മെഡിക്കൽ കോളേജിൽ 37 ഒഴിവുകളുണ്ട്.

സ്ഥിരം നിയമനമാണ്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : നഴ്സിങ് അറ്റൻഡൻറ്

തസ്‌തികയുടെ പേര് : ടെയ്ലർ

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ സ്പീഡ് പോസ്റ്റായോ രജിസ്റ്റേഡായോ അയയ്ക്കണം.

കവറിന് പുറത്ത് തസ്തികയുടെ പേരെഴുതിയിരിക്കണം.

അപേക്ഷാഫീസ് : 300 രൂപ.

എസ്.സി , എസ്.ടി വിഭാഗക്കാർ , വിമുക്തഭടൻമാർ , ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.

വിശദവിവരങ്ങളും അപേക്ഷാ ഫോമും www.lhmc-hosp.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 20.

Important Links
Official Notification for Nursing Attendant Click Here
Official Notification for Tailor Click Here
More Details Click Here
Exit mobile version