Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsLatest UpdatesNursing/Medical Jobs

ലേഡി ഹാർഡിഞ്ച് മെഡിക്കൽ കോളേജിൽ നിയമനം

89 പാരാമെഡിക്കൽ സ്റ്റാഫ്

ന്യൂഡൽഹിയിൽ കേന്ദ്രസർക്കാറിന് കീഴിലുള്ള ലേഡി ഹാർഡിഞ്ച് മെഡിക്കൽ കോളേജിലും ഇതിനോട് ചേർന്നുള്ള ശ്രീമതി സുചേതാ കൃപലാനി ഹോസ്പിറ്റലിലും കലാവതി സരൺ ചിൽഡ്രൻസ് ഹോസ്പിറ്റലിലുമായി 89 ഒഴിവുകളുണ്ട്.

തസ്തികയുടെ പേര് : മെഡിക്കൽ ലാബോറട്ടറി ടെക്നോളജിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 62
  • മൂന്ന് ആശുപത്രികളിലുമായാണ് 62 ഒഴിവുകളുള്ളത് .
  • യോഗ്യത : മെഡിക്കൽ ലാബോറട്ടറി സയൻസിൽ ബിരുദം , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം .
  • പ്രായപരിധി : 30 വയസ്സ് ( നിയമപ്രകാരമുള്ള വയസ്സിളവുണ്).

www.lhmc-hosp.gov.in എന്ന വെബ്‌സൈറ്റിൽ നിന്ന് ലഭിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ചതിനുശേഷം ആവശ്യമായി രേഖകൾ സഹിതം

Director , LHMC & SSKH ,
Shaheed Bhagat Singh Marg ,
New Delhi

എന്ന വിലാസത്തിൽ രജിസ്റ്റേഡായോ സ്പീഡ് പോസ്റ്റിലോ അയക്കണം .

അപേക്ഷാഫീസ് 300 രൂപയാണ് .

എസ്.സി. , എസ്.ടി. വിഭാഗക്കാർ , ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല .

ഭിന്നശേഷിക്കാർ ഫീസിളവിന് ആവശ്യമായ രേഖകൾ ഒപ്പംവെച്ചിരിക്കണം .

www.bharatkosh.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ഫീസടയ്ക്കേണ്ടത് . ഇതിൻറ രസീതും ഒപ്പം വയ്ക്കണം .

വിശദവിവരങ്ങൾക്ക് www.lhmc-hosp.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും .

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നിശ്ചയിച്ചിട്ടില്ല .

മറ്റ് ഒഴിവുകൾ : 27

  • കലാവതി സരൺ ഹോസ്പിറ്റലിലാണ് ഈ ഒഴിവുകൾ .
  • ഒഴിവുകൾ : നഴ്‌സിങ് അറ്റൻഡൻറ് – 16 , മെഡിക്കൽ സോഷ്യൽ വെൽ ഫെയർ ഓഫീസർ -1
  • എക്സ്റേ ടെക്‌നീഷ്യൻ – 2 , ഹീമോഡയാലിസിസ് ടെക്‌നീഷ്യൻ – 4 ,
  • ഡേറ്റ എൻട്രി ടെക്‌നീഷ്യൻ -1 , ഡാർക്ക് റൂം അസിസ്റ്റൻറ് -1 , ദോബി -2 .
  • KSCH / RR Cell / 257 / 20-21 / 2473 എന്ന പരസ്യ നമ്പറിലാണ് ഈ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുള്ളത് .

കൂടുതൽ വിവരങ്ങൾക്ക്  011-23363728 , 23408100 ഈ നമ്പറിൽ ബന്ധപ്പെടുക .

Important Links
Official Notification & Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!