ലേഡി ഹാർഡിൻജ് മെഡിക്കൽ കോളേജിൽ 179 സീനിയർ റെസിഡൻറ് ആവാം

ന്യൂഡൽഹിയിലെ ലേഡി ഹാർഡിങ് മെഡിക്കൽ കോളേജിൽ 179 സീനിയർ റെസിഡൻറിന്റെ ഒഴിവുകളുണ്ട്.

സ്ഥിരം നിയമനമാണ്.

ഒഴിവുകൾ :

വിശദവിവരങ്ങളും അപേക്ഷാഫോമും www.lhmc-hosp.gov.in എന്ന വെബ്സൈറ്റിലുണ്ട്.

രജിസ്ട്രേഷനും എഴുത്തുപരീക്ഷയും നവംബർ 23 മുതൽ ഡിസംബർ 25 വരെയുള്ള വിവിധ ദിവസങ്ങളിലായി നടക്കും.

Important Links
Official Notification & Application form Click Here
More Details Click Here
Exit mobile version