Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsKerala Govt JobsLatest UpdatesNursing/Medical Jobs

ലാബ് ടെക്‌നീഷ്യൻ താല്കാലിക നിയമനം

തിരുവനന്തപുരം ഫോർട്ട് താലൂക്കാശുപത്രിയിൽ ഒരു ലാബ് ടെക്‌നീഷ്യന്റെ താൽക്കാലിക ഒഴിവിലേക്ക് ഫെബ്രുവരി 10-ന് രാവിലെ പത്തിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.

ഡി.എം.എൽ.റ്റി അല്ലെങ്കിൽ
ബി.എസ്‌സി എം.എൽ.റ്റി കോഴ്‌സ് പാസായിട്ടുള്ളവർ ,
പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ,
ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയുള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!