വാട്ടർ അതോറിറ്റിയിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്
ഐ.ടി.പരിചയം വേണം | അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 05
Kerala Water Authority (KWA) Notification 2022 : കേരള ജല അതോറിറ്റി സോഫ്റ്റ്വെയർ ടെക്നിക്കൽ അസിസ്റ്റന്റിന്റെ രണ്ടു ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
- ഇ- അബാക്കസ് സപ്പോർട്ട്,
- ഐ.ടി.അനുബന്ധപരിപാടികൾ എന്നിവയ്ക്കായി ഒരു വർഷത്തെ കരാർ നിയമനമാണ്.
പ്രായപരിധി : 45 വയസ്സ്.
യോഗ്യത :
- ഐ. ടി.യിലോ കംപ്യൂട്ടർ സയൻസിലോ ബി.സി.എ./ബി.എസ്സി./എം.എസ്സി./എം.സി.എ./ബി.ടെക് ബിരുദം.
- ജാവ/ഓറക്കിൽ ഡെവലപ്മെന്റ്/ഡേറ്റാബേസ് മെയിന്റനൻസ് അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.kwa.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.
ബയോ ഡാറ്റ, സർട്ടിഫിക്കറ്റുകൾ എന്നിവ അപേക്ഷയോടൊപ്പം അപ്-ലോഡ് ചെയ്യണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 05.
Important Links | |
---|---|
Official Notification | Click Here |
Apply Online & More Info | Click Here |
Kerala Water Authority (KWA) Notification 2022 : Kerala Water Authority invites applications for Software Technical Assistant staff for e-Abacus support and IT related activities on contract basis for a period of one year.
Job Details
- Post Name : Software Technical Assistant
- No. of Vacancy : 02 (Two)
- Salary Per Month : Rs.35,000/-
Qualification & Experience :
- BCA/B. Sc. (Computer Science /B.Tech (IT / Computer Science)/ MCA/ M. Sc.(Computer Science)
The person should have good report preparation and OraclePL/SQL querying skills, Oracle database routine maintenance skills and Administration with required experience in Java/Oracle Development /Database maintenance with a minimum of 5 years.
Age Limit as on 01.01.2022 : Maximum 45 years
How to Apply
Those who wish to apply for the above post can submit their applications online in
official website of Kerala Water Authority (www.kwa.kerala.gov.in) with bio-data and upload copies of Certificates to prove age, qualification and experience within 15 days from the date of publishing of this notification in the website (Last Date : September 05).
Late applications received will be summarily rejected.
The applicants should attend a written examination based on the qualifications prescribed in the above table. The date and time for the written examination and interview will be intimated later.
The decision of the Interview Board will be final and binding on all the candidates appearing for the interview.
Important Links | |
---|---|
Official Notification | Click Here |
Apply Online & More Info | Click Here |