KVASU Walk In Interview Notification 2023 : വെറ്ററിനറി സർവകലാശാലയുടെ ഇടുക്കി കോലാഹലമേടിലെ കോളേജ് ഓഫ് ഡെയറി സയൻസ് ആൻഡ് ടെക്നോളജിയിൽ 5 താൽക്കാലിക ഒഴിവുകൾ.
ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്
ഇന്റർവ്യൂ തീയതി : ആഗസ്റ്റ് 22 ന്
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : അസിസ്റ്റന്റ്
- യോഗ്യത : ബിരുദം
- ശമ്പളം (പ്രതിദിനം) : 1100 രൂപ
തസ്തികയുടെ പേര് : ഫാം അസിസ്റ്റന്റ് (വെറ്ററിനറി) ഗ്രേഡ് II
- യോഗ്യത : പ്ലസ് ടു ജയം/തത്തുല്യം, മികച്ച ശാരീരിക ക്ഷമത, ഡെയറി സയൻസിൽ ഡിപ്ലോമ.
- ശമ്പളം (പ്രതിദിനം) : 780 രൂപ
തസ്തികയുടെ പേര് : ലാബ് അസിസ്റ്റന്റ് (വെറ്ററിനറി) ഗ്രേഡ് II
- യോഗ്യത : പ്ലസ് ടു ജയം/തത്തുല്യം, ഡെയറി സയൻസിൽ ഡിപ്ലോമ.
- ശമ്പളം (പ്രതിദിനം) : 755 രൂപ
തസ്തികയുടെ പേര് : മേട്രൺ
- യോഗ്യത : ബി.കോം, 2 വർഷ പരിചയം
- ശമ്പളം (പ്രതിദിനം) : 675 രൂപ
തസ്തികയുടെ പേര് : ടെക്‌നിഷ്യൻ ഗ്രേഡ് II (ഡെയറി പ്ലാന്റ് ഓപ്പറേറ്റർ)
- യോഗ്യത : ഇലക്ട്രിക്കൽ/മെക്കാനിക്കൽ/റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്ങിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്. 3 വർഷ പരിചയം.
- ശമ്പളം (പ്രതിദിനം) : 755 രൂപ
Important Links |
|
---|---|
Official Notification | Click Here |
More Info | Click Here |