കുഫോസിൽ ടെക്നിക്കൽ അസിസ്റ്റന്റ്

കേരള ഫിഷറീസ്-സമുദ്രപഠന സർവകലാശാലയിൽ ടെക്നിക്കൽ അസിസ്റ്റൻറിൻറ ഒരു ഒഴിവിലേക്ക് അപേക്ഷിക്കാം.

കരാർഅടിസ്ഥാനത്തിലാണ് നിയമനംകരാർ നിയമനം.

തപാൽ വഴി അപേക്ഷിക്കണം.

യോഗ്യത: കെമിസ്ട്രി/ അപ്ലെയ്ഡ് കെമിസ്ട്രി/അനലിറ്റിക്കൽ കെമിസ്ട്രി/മറൈൻ കെമിസ്ട്രി/ഹൈഡ്രോ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം.

പ്രായപരിധി: 30 വയസ്സ്.

വിശദവിവരങ്ങൾക്ക് www.kufos.ac.in എന്ന വെബ്സൈറ്റ്കാണുക.

ബയോഡേറ്റയും അനുബന്ധരേഖകളുടെ പകർപ്പും സഹിതമുള്ള അപേക്ഷ Registrar,Kerala University of Fisheries andOcean Studies, Panangad P.O , 682 506 എന്ന വിലാസത്തിലേക്ക് അയക്കണം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 30.

Exit mobile version