Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesNursing/Medical JobsThiruvananthapuram
മെഡിക്കൽ കോളേജിൽ ലാബ് അസിസ്റ്റന്റ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 29

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ മൈക്രോ ബയോളജി വിഭാഗത്തിൽ ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയിൽ ഒഴിവുണ്ട്.
കരാർ കാലാവധി ഒരു വർഷമാണ്.
ഒരൊഴിവാണുള്ളത്.
യോഗ്യത : ഡി.എം.എൽ.ടി.-വി.എച്ച്.എസ്.ഇ. അല്ലെങ്കിൽ ഡി.എം.എൽ.ടി.
ശമ്പളം : 19,320 രൂപ.
ജനനത്തീയതി,വിദ്യാഭ്യാസ യോഗ്യത,മുൻപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 29