Kudumbashree Vacancy Notification 2024 : കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന് കീഴിൽ വ്യത്യസ്ത തസ്തികകളിലായി രണ്ടൊഴിവുണ്ട്.
കരാർ നിയമനമാണ്.
അപേക്ഷകർ തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് (ക്ലറിക്കൽ)
ഒഴിവുകളുടെ എണ്ണം -1
യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും
പ്രായം: 40 വയസ്സ് കവിയരുത് (സർക്കാർ സർവീസിൽനിന്ന് പിരിഞ്ഞവർക്ക് പ്രായപരിധിയില്ല)
അപേക്ഷ സമർപ്പിക്കേണ്ട വിധം
നേരിട്ടോ തപാലായോ അപേക്ഷ സമർപ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2025 ജനുവരി 4.
തസ്തികയുടെ പേര് : കെയർടേക്കർ
ഒഴിവ്-1
ശമ്പളം : 12000 രൂപ
യോഗ്യത: എഴുത്തും വായനയും അറിഞ്ഞിരിക്കണം.
പാചകം, ക്ലീനിങ് ജോലികൾ ചെയ്തുള്ള പരിചയമുള്ള കുടുംബശ്രീ അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങളുടെ കുടുംബാംഗങ്ങൾ, ഓക്‌സിലറി ഗ്രൂപ്പംഗങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം.
പ്രായം: 50 വയസ്സ് കവിയരുത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
നേരിട്ടോ തപാലായോ അപേക്ഷ സമർപ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2025 ജനുവരി 6.
വിശദ വിവരങ്ങൾക്ക് www.kudumbashree.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links |
|
---|---|
Official Notification – OSS (Clerical – on daily wages) | Click Here |
Official Notification – Snehitha Care Taker | Click Here |
More Info | Click Here |